Flyer release of UL International Conclave

യുഎൽ രാജ്യാന്തര കോൺക്ലേവിൻ്റെ ഫ്ലയർ പ്രകാശനം ചെയ്തു 

സുസ്ഥിരനിർമ്മാണസങ്കേതങ്ങളെപ്പറ്റി കൊല്ലം ചവറയിലെ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ സംഘടിപ്പിക്കുന്ന യുഎൽ രാജ്യാന്തര കോൺക്ലേവിൻ്റെ ഫ്ലയർ പ്രകാശനം ചെയ്യുന്നു.