ആഗോള പ്രേക്ഷകര്‍ക്ക് മുന്നില്‍...
Read More


Navakeralam
Minister Profile
This website is under construction
Content is not for publishing purpose.Original contents will be up soon.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി
കേരളത്തിനൊപ്പം നില്ക്കുക
സ്വദേശ് ദര്ശന് 2.0; തലശ്ശേരി, വര്‍ക്കല ടൂറിസം പദ്ധതികള്‍ക്ക് 50 കോടി രൂപ അനുവദിച്ചു
സംസ്ഥാനത്തെ ഹെറിറ്റേജ്- തീര്‍ഥാടന ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണകരമാകും തലശ്ശേരി സ്പിരിച്വല്‍ നെക്സസ്, വര്‍ക്കല-ദക്ഷിണ കാശി എന്നീ ടൂറിസം പദ്ധതികള്‍ക്കായി 50 കോടി രൂപ അനുവദിച്ചു. സംസ്ഥാന ടൂറിസം […]
ശിവഗിരി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥി – യുവജന സമ്മേളനത്തില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നടത്തിയ പ്രസംഗം
ശിവഗിരി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥി – യുവജന സമ്മേളനത്തില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നടത്തിയ പ്രസംഗം ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ […]
കൊച്ചിയിൽ നിന്നും ഇടുക്കിയിലേക്ക് ഇനി വെള്ളത്തിൽ പറക്കാം
വിനോദ സഞ്ചാര മേഖലയിൽ കേരളത്തിൻ്റെ കുതിച്ചു ചാട്ടത്തിന് വേഗത പകരാൻ സീ പ്ലെയിൻ പദ്ധതി.. കൊച്ചിയിൽ നിന്നും ഇടുക്കിയിലേക്ക് ഇനി വെള്ളത്തിൽ പറക്കാം.. വിനോദ സഞ്ചാര മേഖലയിൽ […]
വയനാട് ദുരന്തം: സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കി
വയനാടിലെ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കി. രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. […]
വയനാട് ഉണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യത്തിൽ വിളിക്കാവുന്ന നമ്പറുകൾ
വയനാട് ഉരുൾപൊട്ടൽ; അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാവുന്ന നമ്പറുകൾ (ജില്ലാ തലം) ടോൾ ഫ്രീ നമ്പർ : 1077 ജില്ലാ തലം-DEOC: 04936 204151, 9562804151, 8078409770 സു. […]
വകുപ്പുകള്‍

ജീവചരിത്രം
അഡ്വക്കേറ്റ് പി. എ. മുഹമ്മദ് റിയാസ്
15 -ാമത് കേരള നിയമസഭയില്‍ സിപിഐഎം പ്രതിനിധിയായി ബേപ്പൂര്‍ മണ്ഡലത്തെ പ്രതിനിധികരിച്ചു നിയമസഭയിലെത്തിയ ശ്രീ പി. എ. മുഹമ്മദ് റിയാസ് നിലവില്‍ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്. എസ്എഫ്ഐ സജീവാംഗമായിരുന്ന ശ്രീ മുഹമ്മദ് റിയാസ് കോഴിക്കോട് യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍, ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മറ്റി സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി, അഖിലേന്ത്യ പ്രസിഡന്റ്,സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
വാര്‍ത്തകള്‍
പശ്ചാത്തല വികസന മേഖലയിൽ സാധ്യമായതെല്ലാം സർക്കാർ ഏറ്റെടുത്ത് നടപ്പിലാക്കി
ഏപ്രിൽ 28, 2025
പശ്ചാത്തല വികസന മേഖലയിൽ...
Read More
പരിശീലനവും നൈപുണ്യ വികസനവും ടൂറിസം മേഖലയ്ക്ക് നിര്‍ണായകം
ഏപ്രിൽ 26, 2025
പരിശീലനവും നൈപുണ്യ വികസനവും...
Read More
അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനല്‍ പാസഞ്ചര്‍ ലോഞ്ച് നവീകരണം; ടൂറിസം വകുപ്പ് 32.50 ലക്ഷം രൂപ അനുവദിച്ചു
ഏപ്രിൽ 22, 2025
അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനല്‍...
Read More
പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ വിപണി പ്രയോജനപ്പെടുത്താന്‍ മലേഷ്യ എയര്‍ലൈന്‍സുമായി സഹകരിച്ച് കേരള ടൂറിസം
ഏപ്രിൽ 16, 2025
പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ വിപണി...
Read More
കേരളം സമര്‍പ്പിച്ച രണ്ട് ടൂറിസം പദ്ധതികള്‍ക്ക് 169.05 കോടി രൂപയുടെ കേന്ദ്രാനുമതി
ഏപ്രിൽ 1, 2025
കേരളം സമര്‍പ്പിച്ച രണ്ട്...
Read More
കേരള ടൂറിസത്തിന്റെ പുതിയ തീം സോങ് മന്ത്രി മുഹമ്മദ് റിയാസും യുവ എംഎല്‍എ മാരും മേയറും ചേര്‍ന്ന് പ്രകാശനം ചെയ്തു
മാർച്ച് 26, 2025
കേരള ടൂറിസത്തിന്റെ പുതിയ...
Read More
യുവത്വത്തിൻറെ കഴിവുകൾ ടൂറിസവുമായി ചേർത്ത് പ്രയോജനപ്പെടുത്താനാകണം
മാർച്ച് 26, 2025
യുവത്വത്തിൻറെ കഴിവുകൾ ടൂറിസവുമായി...
Read More
ആയുര്‍വേദ മേഖലയ്ക്കും ബീച്ച് ടൂറിസത്തിനുമായി കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കണം
മാർച്ച് 20, 2025
ആയുര്‍വേദ മേഖലയ്ക്കും ബീച്ച്...
Read More