Composite tender will be included in the construction work

നിർമ്മാണപ്രവൃത്തിയിൽ കോമ്പോസിറ്റ് ടെൻഡർ ഉൾപ്പെടുത്തും

കേരളത്തിലെ സർക്കാർ കെട്ടിടനിർമ്മാണത്തിൽ സിവിൽ ടെൻഡർ, ഇലക്ട്രിഫിക്കേഷൻ ടെൻഡർ എന്നിവയെ ഒരുമിപ്പിച്ച് കോമ്പോസിറ്റ് ടെൻഡർ നടപ്പിലാക്കും. കെട്ടിടം നിർമ്മിച്ചു കഴിഞ്ഞ് വൈദ്യുതീകരണത്തിനായി കെട്ടിടം കുത്തിപ്പൊളിക്കുന്ന സ്ഥിതി ഒഴിവാക്കാനാണിത് . കോമ്പോസിറ്റ് ടെൻഡർ നടപ്പിലാക്കുന്നതിലൂടെ നിർമ്മാണപ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാനാകും.