വെർച്വൽ വഞ്ചിയാത്ര ആസ്വദിക്കാം കേരളീയത്തിലെ ടൂറിസം പവലിയനിൽ
കായലിലൂടെ പുരവഞ്ചിയാത്ര നടത്താം, കാട്ടാനകളെ തൊട്ടടുത്ത് കാണാം, കോവളത്ത് പാരാസെയിലിംഗ് ആസ്വദിക്കാം.. ഇതെല്ലാം വെർച്വലായാണെന്ന് മാത്രം. പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന കേരളീയം പരിപാടിയിലെ കേരള ടൂറിസം പവലിയനിലാണ് […]