വിവിധ സ്ത്രീസൗഹൃദ വിനോദസഞ്ചാര പദ്ധതികളുമായി പരിസ്ഥിതിദിനമാഘോഷിച്ച് ഉത്തരവാദിത്ത ടൂറിസം
സ്ത്രീ സൗഹാർദ്ദ വിനോദസഞ്ചാര പദ്ധതികളും പരിസ്ഥിതി സംരക്ഷണ പരിപാടികളും സംഘടിപ്പിച്ച് ലോക പരിസ്ഥിതിദിനാഘോഷം ഗംഭീരമാക്കി ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സംഘടിപ്പിച്ച പരിപാടികളിൽ […]