ശ്രീ.സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നൽകിയ സബ്മിഷന് ബഹുമാനപ്പെട്ട പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നൽകുന്ന മറുപടി
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ വടക്കാഞ്ചേരി ബൈപ്പാസ് നിർമ്മാണത്തിന് 20 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. ബൈപ്പാസ് റോഡും റെയിൽവേ ഓവർ ബ്രിഡ്ജും ഉൾപ്പെടുന്നതാണ് വടക്കാഞ്ചേരി ബൈപ്പാസ് പദ്ധതി. […]