നിർമ്മാണപ്രവൃത്തിയിൽ കോമ്പോസിറ്റ് ടെൻഡർ ഉൾപ്പെടുത്തും
നിർമ്മാണപ്രവൃത്തിയിൽ കോമ്പോസിറ്റ് ടെൻഡർ ഉൾപ്പെടുത്തും കേരളത്തിലെ സർക്കാർ കെട്ടിടനിർമ്മാണത്തിൽ സിവിൽ ടെൻഡർ, ഇലക്ട്രിഫിക്കേഷൻ ടെൻഡർ എന്നിവയെ ഒരുമിപ്പിച്ച് കോമ്പോസിറ്റ് ടെൻഡർ നടപ്പിലാക്കും. കെട്ടിടം നിർമ്മിച്ചു കഴിഞ്ഞ് വൈദ്യുതീകരണത്തിനായി […]