പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയുടെ പ്രവൃത്തി ആരംഭിച്ചു
പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയുടെ പ്രവൃത്തി ആരംഭിച്ചു പുഴകളിലൂടെയുള്ള ജല സാഹസിക ടൂറിസത്തിനു ഏറ്റവും അനുയോജ്യമായ കേന്ദ്രമായ കണ്ണൂര്‍ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് പുല്ലൂപ്പിക്കടവ്. പ്രകൃതി വിഭവങ്ങളാല്‍ സമൃദ്ധമായ […]