റോഡുകളെപ്പറ്റിയുള്ള പരാതികൾ ഗണ്യമായി കുറഞ്ഞു
റണ്ണിംഗ് കോൺട്രാക്ട് പോലുള്ള പുതിയ സമ്പ്രദായങ്ങളും ഉദ്യോഗസ്ഥരുടെ കഠിനാധ്വാനവും കൊണ്ട് റോഡുകളെ സംബന്ധിച്ച പരാതികൾ വളരെയധികം കുറഞ്ഞു. ഓരോ നിയോജകമണ്ഡലത്തിലേയും വകുപ്പിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് കാര്യക്ഷമമാക്കുന്നതിനായി കോൺസ്റ്റിറ്റ്യുവൻസി […]