Reply to the submission made by Mr. Xavier Chittilapilly MLA, PA Muhammad Riaz, Hon'ble Minister of Public Works- Tourism Department

ശ്രീ.സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നൽകിയ സബ്മിഷന് ബഹുമാനപ്പെട്ട പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നൽകുന്ന മറുപടി

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ വടക്കാഞ്ചേരി ബൈപ്പാസ് നിർമ്മാണത്തിന് 20 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. ബൈപ്പാസ് റോഡും റെയിൽവേ ഓവർ ബ്രിഡ്ജും ഉൾപ്പെടുന്നതാണ് വടക്കാഞ്ചേരി ബൈപ്പാസ് പദ്ധതി. […]

Reply by Hon'ble Minister of Public Works- Tourism Department PA Muhammad Riaz to the submission made by Mr. P. Nandakumar MLA

ശ്രീ.പി.നന്ദകുമാര്‍ എം.എല്‍.എ നല്‍കിയ സബ്മിഷന് ബഹുമാനപ്പെട്ട പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നല്‍കുന്ന മറുപടി

പൊന്നാനിയുടെ മാത്രമല്ല ,കേരളത്തിന്റെ തന്നെ ശ്രദ്ധേയമാകുന്ന പദ്ധതികളിലൊന്നാണ് പൊന്നാനി അഴിമുഖത്തിന് കുറുകെ നിര്‍മ്മിക്കുന്ന കേബിള്‍ സ്റ്റേയഡ് പാലം. ഈ പാലത്തിന് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കി,RBDCK-യെ […]

Two of the Central Best Rural Tourism Village awards for Kerala

കേന്ദ്ര ബെസ്റ്റ് റൂറൽ ടൂറിസം വില്ലേജ് അവാർഡുകളിൽ രണ്ടെണ്ണം കേരളത്തിന്

ആർടി മിഷൻ പ്രവർത്തനങ്ങൾക്ക് അംഗീകാരം: കേന്ദ്ര ബെസ്റ്റ് റൂറൽ ടൂറിസം വില്ലേജ് അവാർഡുകളിൽ രണ്ടെണ്ണം കേരളത്തിന് കടലുണ്ടിയ്ക്കും കുമരകത്തിനും പുരസ്കാരം ലോകടൂറിസം ദിനത്തിൽ ഇരട്ട പുരസ്കാരത്തിളക്കവുമായി കേരള […]

World Tourism Day: Tourism Clubs in Kerala launch Destination Adoption Programme

ലോക ടൂറിസം ദിനം: ഡെസ്റ്റിനേഷൻ ദത്തെടുക്കൽ പദ്ധതിക്ക് തുടക്കമിട്ട് കേരളത്തിലെ ടൂറിസം ക്ലബ്ബുകൾ

ലോക ടൂറിസം ദിനം: ഡെസ്റ്റിനേഷൻ ദത്തെടുക്കൽ പദ്ധതിക്ക് തുടക്കമിട്ട് കേരളത്തിലെ ടൂറിസം ക്ലബ്ബുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വളർച്ചയ്ക്ക് വൃത്തിയും മനോഹാരിതയും അനിവാര്യം സംസ്ഥാനത്തുടനീളമുള്ള ടൂറിസം കേന്ദ്രങ്ങൾ വൃത്തിയായും […]

Nehru Trophy Boat Race-2024 September 28

നെഹ്‌റു ട്രോഫി വള്ളംകളി-2024 സെപ്റ്റംബര്‍ 28

നെഹ്‌റു ട്രോഫി വള്ളംകളി-2024 സെപ്റ്റംബര്‍ 28 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ 28-ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടന സമ്മേളനത്തില്‍ ബഹു. […]

The works undertaken by the Public Works Department will be completed on time

പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത നിർമാണങ്ങൾ സമയബത്തിതമായി പൂർത്തിയാക്കും

പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത നിർമാണങ്ങൾ സമയബത്തിതമായി പൂർത്തിയാക്കും -സ്വപ്ന പദ്ധതി പുന്നമട-നെഹ്റു ട്രോഫി പാലം നിർമ്മാണോദ്ഘാടനം നിർവഹിച്ചു പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു നടത്തുന്ന എല്ലാ നിർമാണ പദ്ധതികളും […]

Punnamada-Nehru Trophy Bridge in Alappuzha Constituency - A dream come true

ആലപ്പുഴ നിയോജക മണ്ഡലത്തിലെ പുന്നമട-നെഹ്റു ട്രോഫി പാലം -സ്വപ്ന സാഫല്യമായി

ആലപ്പുഴ നിയോജക മണ്ഡലത്തിലെ പുന്നമട-നെഹ്റു ട്രോഫി പാലം -സ്വപ്ന സാഫല്യമായി സഫലമാകുന്നത് ജനതയുടെ നീണ്ടകാലത്തെ സ്വപ്നം-57.40 കോടി രൂപയുടെ പുതുക്കിയ സാമ്പത്തികാനുമതി ആലപ്പുഴ നിയോജക മണ്ഡലത്തിലെ പുന്നമടയാറിന്റെ […]

The Erumeli Bypass Road was handed over to the nation

എരുമേലി ബൈപാസ് റോഡ് നാടിന് സമർപ്പിച്ചു

എരുമേലി ബൈപാസ് റോഡ് നാടിന് സമർപ്പിച്ചു കൊരട്ടി ഓരുങ്കൽ കരിമ്പിൻതോട് പാത(എരുമേലി ബൈപ്പാസ്) എരുമേലിയിൽ ഉദ്ഘാടനം ചെയ്തു. ജംഗ്ഷനുകളിലും പ്രധാന നഗരങ്ങളിലുമുള്ള കുരുക്കാണ് കേരളം നേരിടുന്ന പ്രധാന […]

Social Media Influencers for Wayanad

വയനാടിനായി സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സ്  

വയനാടിനായി സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സ്   ഉരുൾപൊട്ടൽ ബാധിച്ച വയനാട്ടിലെ ടൂറിസം പ്രവർത്തനങ്ങൾ വീണ്ടെടുക്കുന്നതിനായി സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സ് കൈകോർക്കുന്നു. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള കേരള […]

Srikariyam flyover work will start soon

ശ്രീകാര്യം മേൽപ്പാലം പ്രവൃത്തി വേഗത്തിൽ ആരംഭിക്കും

ശ്രീകാര്യം മേൽപ്പാലം പ്രവൃത്തി വേഗത്തിൽ ആരംഭിക്കും ശ്രീകാര്യം മേൽപ്പാലത്തിന്റെ ടെണ്ടറിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതോടെ നഗരത്തിലേക്ക് തടസ്സമില്ലാത്ത യാത്രക്കുള്ള സാഹചര്യമൊരുങ്ങും. ശ്രീകാര്യത്തെ ഗതാഗതക്കുരുക്ക് മറികടക്കാനുള്ള പദ്ധതിക്കാണ് തുടക്കമാകുന്നത്. […]