കാരവന്‍ പാര്‍ക്കുകള്‍ പഞ്ചായത്ത് സഹകരണത്തോടെ: മന്ത്രി പി.എ മുഹമ്മദ് റിയാസ്
ടൂറിസം മേഖല വിപുലമാക്കാന്‍ ത്രിതല പഞ്ചായത്തുകളുമായി ചേര്‍ന്ന് കാരവന്‍ പാര്‍ക്കുകള്‍ കൊണ്ടുവരുമെന്ന് പൊതുമരാമത്ത്,ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പെരിന്തല്‍മണ്ണ ബ്ലോക്ക്പഞ്ചായത്തിലെ ജനകീയാസൂത്രണം രജതജൂബിലി ആഘോഷം […]