Loading

Category: Achievements

72 posts

109 കോടി രൂപയുടെ അഞ്ച് പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു. – മന്ത്രി ജി.സുധാകരന്‍

109 കോടി രൂപയുടെ അഞ്ച് പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു. – മന്ത്രി ജി.സുധാകരന്‍

അടൂര്‍, ആറന്മുള, ചെങ്ങന്നൂര്‍ മണ്ഡലങ്ങളിലൂടെ കടന്ന് പോകുന്ന 98.10 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന എം.സി റോഡിലെ അടൂര്‍ - ചെങ്ങന്നൂര്‍ റീച്ചിന്‍റെ നിര്‍മ്മാണോദ്ഘാടനവും മാവേലിക്കര മണ്ഡലത്തില്‍ 4.93 കോടി രൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച മങ്കുഴി പാലം, നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6 കോടി രൂപ ചെലവഴിച്ച്

100 കോടി രൂപയുടെ 20 പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു – മന്ത്രി ജി.സുധാകരന്‍

100 കോടി രൂപയുടെ 20 പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു – മന്ത്രി ജി.സുധാകരന്‍

സംസ്ഥാനത്തെ 13 മണ്ഡലങ്ങളിലായി 100 കോടി രൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ചതും ആരംഭിക്കുന്നതുമായ 85 കിലോമീറ്റര്‍ റോഡ്, നിര്‍മ്മാണം പൂര്‍ത്തീകരിച്ച മൂന്ന് സബ്രജിസ്ട്രാര്‍ ഓഫീസ് കെട്ടിടങ്ങള്‍, ആര്‍ക്കിടെക്ചറല്‍ വിഭാഗത്തിന്‍റെ മധ്യമേഖല ഓഫീസ് എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചതായി മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചീമേനി - കുന്നങ്കൈ

ആലപ്പുഴ ബൈപ്പാസ് – മാസ്റ്റിക് അസ്വാള്‍ട്ട് പ്രവൃത്തി നാളെ ആരംഭിക്കും – മന്ത്രി ജി.സുധാകരന്‍

ആലപ്പുഴ ബൈപ്പാസ് – മാസ്റ്റിക് അസ്വാള്‍ട്ട് പ്രവൃത്തി നാളെ ആരംഭിക്കും – മന്ത്രി ജി.സുധാകരന്‍

ആലപ്പുഴ ബൈപ്പാസിന്‍റെ കുതിരപ്പന്തി ഭാഗത്തെ അവസാന ഘട്ട കോണ്‍ക്രീറ്റിംഗ് പ്രവൃത്തിയും പൂര്‍ത്തിയായതായി പൊതുമരാമത്ത്, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. അടുത്തഘട്ടമായി നാളെ (02-09-2020) ഫ്ളൈഓവറിലെ 2.8 കി.മീറ്റര്‍ ദൂരം മാസ്റ്റിക് അസ്വാള്‍ട്ട് എന്ന പ്രവൃത്തി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ടാര്‍ ചെയ്യുന്നതിന് മുമ്പ് ചെയ്യുന്ന പ്രവൃത്തിയാണ് മാസ്റ്റിക് അസ്വാള്‍ട്ട്.

അനേഷിച്ച് അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശം

അനേഷിച്ച് അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശം

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തലശ്ശേരി - മാഹി ബൈപ്പാസില്‍ ധര്‍മ്മടം നദിയ്ക്ക് കുറുകെ പണിതു കൊണ്ടിരിക്കുന്ന പാലത്തിലെ 4 ഗര്‍ഡറുകള്‍ ഓഗസ്റ്റ് 26 ന് വീണുപോയതിനെക്കുറിച്ച് അനേഷിച്ച് അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ എന്‍.എച്ച്.എ.ഐ യുടെ കേരള മേധാവി ശ്രീ ബി.ആര്‍ മീണയ്ക്ക് അന്നു തന്നെ 373/ങ(ജണഉ&ഞ)

റിപ്പോര്‍ട്ട് തേടി : മന്ത്രി ജി.സുധാകരന്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഹൈവേ

റിപ്പോര്‍ട്ട് തേടി : മന്ത്രി ജി.സുധാകരന്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഹൈവേ

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന തലശ്ശേരി-മാഹി ബൈപ്പാസില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്‍റെ ബീം തകര്‍ന്നത് സംബനന്ധിച്ച് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന തലശേരി-മാഹി ബൈപാസിന്‍റെ ഭാഗമായി നിട്ടൂരിന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്‍റെ ബിമുകള്‍ തകര്‍ന്നതായി മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തിരമായി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്

കാലാവധിയ്ക്കുള്ളിൽ റോഡുകളുടെ പുനരുദ്ധാരണവും നിർമ്മാണവും പൂർത്തീകരിക്കും: മന്ത്രി ജി സുധാകരൻ

കാലാവധിയ്ക്കുള്ളിൽ റോഡുകളുടെ പുനരുദ്ധാരണവും നിർമ്മാണവും പൂർത്തീകരിക്കും: മന്ത്രി ജി സുധാകരൻ

സംസ്ഥാന സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപായി കേരളത്തിലെ മുഴുവൻ റോഡുകളുടെ പുനരുദ്ധാരണവും നിലവിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന റോഡുകളുടെ നിർമ്മാണവും പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു. കുന്നംകുളം നിയോജകമണ്ഡലത്തിൽ അഞ്ച് കോടി രൂപ ചെലവഴിച്ച് നവീകരിച്ച ചാവക്കാട് - വടക്കാഞ്ചേരി സംസ്ഥാന പാതയുടെ കി.മീ. 15/000 മുതൽ

ചിട്ടികളുടെ കുടിശിക ഫീസ് അടയ്ക്കുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിച്ചു : മന്ത്രി ജി. സുധാകരന്‍

ചിട്ടികളുടെ കുടിശിക ഫീസ് അടയ്ക്കുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിച്ചു : മന്ത്രി ജി. സുധാകരന്‍

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ചിട്ടികളുടെ കുടിശിക ഫീസ് അടയ്ക്കുന്നതിനുള്ള കാലാവധി 2020 സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചതായി പൊതുമരാമത്തും രജിസ്ട്രേഷനും മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് 2020 മാര്‍ച്ച് 24 മുതല്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ചിട്ടികളുടെ കുടിശിക ഫീസ് അടയ്ക്കുവാനും പൂര്‍ത്തിയായ

കൊല്ലം ബൈപ്പാസിലെ വഴിവിളക്കുകള്‍ ഉദ്ഘാടനം

കൊല്ലം ബൈപ്പാസിലെ വഴിവിളക്കുകള്‍ ഉദ്ഘാടനം

ദേശീയപാത 66-ലെ ഗതാഗതക്കുരുക്കിനു പരിഹാരമായി നിര്‍മ്മിച്ച 13 കി.മീ ദൈര്‍ഘ്യമുള്ള കൊല്ലം ബൈപ്പാസില്‍ സംസ്ഥാന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച വഴിവിളക്കുകള്‍ ഇന്ന് (19-08-2020) വൈകുന്നേരം 6 മണിക്ക് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ച് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതാണെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ 50:50 സാമ്പത്തിക പങ്കാളിത്തത്തില്‍

ശംഖുമുഖം റോഡ് പുനര്‍നിര്‍മ്മാണം – മിലിട്ടറി എഞ്ചിനീയറിംഗ് വിഭാഗവുമായി ചര്‍ച്ച നടത്തി : മന്ത്രി ജി. സുധാകരന്‍

ശംഖുമുഖം റോഡ് പുനര്‍നിര്‍മ്മാണം – മിലിട്ടറി എഞ്ചിനീയറിംഗ് വിഭാഗവുമായി ചര്‍ച്ച നടത്തി : മന്ത്രി ജി. സുധാകരന്‍

കടലാക്രമണത്തില്‍ തകര്‍ന്ന ശംഖുമുഖം - എയര്‍പോര്‍ട്ട് റോഡിന്‍റെ പുനര്‍നിര്‍മ്മാണത്തിന് പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസ് സ്റ്റേഷന്‍ കമാന്‍ഡര്‍ മേജര്‍ കരണ്‍ ഠാക്കൂറുമായി ചര്‍ച്ച നടത്തിയതായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. കടലാക്രമണത്തെ ചെറുക്കാന്‍ കഴിയുന്ന നിലയില്‍ ആര്‍.സി.സി. ഡയഫ്രം റീട്ടേയിനിംഗ്വാള്‍ ഉള്‍പ്പെടെ നിര്‍മ്മിച്ചുകൊണ്ടുള്ള റോഡ്

Skip to content