Loading

Category: Initiatives

123 posts

കേരളത്തിലെ റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍ സര്‍ക്കാര്‍ എല്ലാവിധ സഹായവും പിന്തുണയും നൽകും

കേരളത്തിലെ റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍ സര്‍ക്കാര്‍ എല്ലാവിധ സഹായവും പിന്തുണയും നൽകും

കേരളത്തിലെ റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന റെയില്‍വേ ജനറല്‍ മാനേജരുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായും പാത ഇരട്ടിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ സഹായവും പിന്തുണയും നല്‍കുമെന്ന് റെയില്‍വേയുടെ ചുമതലയുള്ള പൊതുമരാമത്തും രജിസ്ട്രേഷനും മന്ത്രി ജി.സുധാകരന്‍ ദക്ഷിണമേഖല റെയില്‍വേ ജനറല്‍ മാനേജരെ കത്ത്

സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദ് ചെയ്യാനുള്ള നീക്കം അവസാനിപ്പിക്കണം – മന്ത്രി ജി.സുധാകരന്‍

സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദ് ചെയ്യാനുള്ള നീക്കം അവസാനിപ്പിക്കണം – മന്ത്രി ജി.സുധാകരന്‍

കേരളത്തില്‍ ഓടുന്ന ജനശദാബ്ദി സ്പെഷ്യല്‍ ട്രെയിനുകളും വേണാട് സ്പെഷ്യല്‍ ട്രെയിനും റദ്ദ് ചെയ്യാനുള്ള റെയില്‍വേ ബോര്‍ഡിന്‍റെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രിയ്ക്ക് റെയില്‍വേയുടെ ചുമതലയുള്ള പൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പ് മന്ത്രി കത്തയച്ചു. കോവിഡ്-19 ന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണിന്‍റെ ഭാഗമായി മാര്‍ച്ച് 25

വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു.

വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു.

നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന കരുവാറ്റ - കുപ്പപ്പുറം റോഡില്‍ നിലം നികത്തി റോഡ് പണിയുവാനുള്ള നീക്കം പൊതുമരാമത്ത്, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു. നിലം നികത്തി റോഡ് പണിയെരുതെന്ന് സര്‍ക്കാര്‍ വന്നപ്പോള്‍ തന്നെ ഉത്തരവിറക്കിയിരുന്നു. അതിന്‍ പ്രകാരം നിലം നികത്തി റോഡോ, പാലങ്ങളോ നിര്‍മ്മിച്ചിട്ടില്ല. എന്നാല്‍ ഇവിടെയും നിര്‍മ്മിക്കരുത്

റിപ്പോര്‍ട്ട് തേടി : മന്ത്രി ജി.സുധാകരന്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഹൈവേ

റിപ്പോര്‍ട്ട് തേടി : മന്ത്രി ജി.സുധാകരന്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഹൈവേ

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന തലശ്ശേരി-മാഹി ബൈപ്പാസില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്‍റെ ബീം തകര്‍ന്നത് സംബനന്ധിച്ച് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന തലശേരി-മാഹി ബൈപാസിന്‍റെ ഭാഗമായി നിട്ടൂരിന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്‍റെ ബിമുകള്‍ തകര്‍ന്നതായി മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തിരമായി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്

ആധാരമെഴുത്ത് ക്ഷേമനിധി അംഗങ്ങള്‍ക്ക് 2000 രൂപ ഉത്സവബത്ത അനുവദിച്ചു – മന്ത്രി ജി.സുധാകരന്‍

ആധാരമെഴുത്ത് ക്ഷേമനിധി അംഗങ്ങള്‍ക്ക് 2000 രൂപ ഉത്സവബത്ത അനുവദിച്ചു – മന്ത്രി ജി.സുധാകരന്‍

ആധാരമെഴുത്ത്, കൈപ്പട, വെണ്ടര്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് ഓണത്തിന് 2000 രൂപ ഉത്സവബത്ത അനുവദിക്കാന്‍ തീരുമാനിച്ചതായി പൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പ് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. രാജ്യത്തെ കോവിഡ്-19 ന്‍റെ പശ്ചാത്തലത്തില്‍ ആധാരമെഴുത്ത് മേഖലയില്‍ പണിയെടുക്കുന്നവര്‍ക്കും തൊഴില്‍നഷ്ടം മൂലം ഉപജീവനത്തിന് ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച കാലയളവില്‍ ജോലി നഷ്ടം മൂലം

പാലിയേക്കര ടോള്‍ അഴിമതി: നിധിന്‍ ഗഡ്കരിക്ക് കത്തയച്ചു : മന്ത്രി ജി. സുധാകരന്‍

പാലിയേക്കര ടോള്‍ അഴിമതി: നിധിന്‍ ഗഡ്കരിക്ക് കത്തയച്ചു : മന്ത്രി ജി. സുധാകരന്‍

പാലിയേക്കര ടോള്‍ പിരിവുമായി ബന്ധപ്പെട്ട് 102.44 കോടിയുടെ അഴിമതി നടന്നതായി വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്പനിയുമായുള്ള കരാര്‍ റദ്ദ് ചെയ്യണമെന്നും അവര്‍ക്കെതിരെ കരാര്‍ ലംഘനത്തിനു ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിക്കും എന്‍.എച്ച്.എ.ഐ ചെയര്‍മാനും കത്തയച്ചതായി പൊതുമരാമത്തും രജിസ്ട്രേഷനും മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. ഈ

ആറ്റിങ്ങല്‍ ടൗണ്‍ വികസനം

ആറ്റിങ്ങല്‍ ടൗണ്‍ വികസനം

ആറ്റിങ്ങല്‍ ടൗണ്‍ വികസനത്തില്‍ റോഡു വീതി കൂട്ടി ഓടകള്‍ ഉള്‍പ്പെടെ ഉണ്ടാക്കിക്കൊണ്ടുള്ള നിര്‍മ്മാണമാണ് സര്‍ക്കാരിന്‍റെ മുന്നില്‍ ഉള്ളതെന്നും എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ദേശീയപാത കുഴിച്ചെടുത്ത് നിര്‍മ്മിക്കുന്നതു സംബന്ധിച്ചും ഗതാഗതം ചെറിയ റോഡുകളിലൂടെ തിരിച്ചുവിടുന്നതു സംബന്ധിച്ചും സര്‍ക്കാരിനെ അറിയിച്ചിട്ടില്ലായിരുന്നുവെന്നും മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. ദേശീയപാത ആറുവരിപ്പാതയായി വികസിപ്പിക്കുന്ന നടപടികള്‍ കാസര്‍ഗോഡു

നേമം ടെര്‍മിനലിന് ആവശ്യമായ തുക അനുവദിക്കണം :മന്ത്രി ജി. സുധാകരൻ 

നേമം ടെര്‍മിനലിന് ആവശ്യമായ തുക അനുവദിക്കണം :മന്ത്രി ജി. സുധാകരൻ 

നേമം കോ ച്ചിംഗ് ടെര്‍മിനലിനും തിരുവനന്തപുരം-പാറശാല റെയില്‍പാത ഇരട്ടിപ്പിക്കലിനും ആവശ്യമായ തുക അനുവദിക്കണമെന്നാവശ്യപെട്ടുകൊണ്ടു റെയില്‍വേയുടെ ചുമതലയുള്ള പൊതുമരാമത്തും രജിസ്ട്രേഷനും മന്ത്രി  ജി.സുധാകരൻ  കേന്ദ്രറെയില്‍വേ മന്ത്രിക്ക് കത്തയ ച്ചു. 2019 മാര്‍ ച്ച് മാസ ത്തില്‍ റെയില്‍വേ മന്ത്രി ഉദ്ഘാടനം ചെയ്തുവെങ്കിലും നേമം ടെര്‍മിനലിന്‍റെയും, പാത ഇരട്ടിപ്പിക്കലിന്റെയും  നിർമാണ  പ്രവര്‍ ത്തനങ്ങള്‍

ആലപ്പുഴ ബൈപാസ് പൂര്‍ത്തീകരണം സെപ്റ്റംബര്‍ മാസത്തില്‍: മന്ത്രി ജി. സുധാകരന്‍

ആലപ്പുഴ ബൈപാസ് പൂര്‍ത്തീകരണം സെപ്റ്റംബര്‍ മാസത്തില്‍: മന്ത്രി ജി. സുധാകരന്‍

ആലപ്പുഴ ബൈപാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ചേര്‍ന്ന അവലോ കന യോഗത്തില്‍ 2020 സെപ്റ്റംബര്‍ മാസത്തോടെ ആലപ്പുഴ ബൈപാസ് നിര്‍മ്മാണം പൂര്‍ത്തീകരി ക്കാന്‍ സാധിക്കുമെന്ന് പൊതുമരാമത്ത് ചീഫ് എഞ്ചിനീയറും കരാര്‍ കമ്പനിയും ഉറപ്പു നല്‍കി യതായി മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. 2017-ല്‍ പൂര്‍ത്തീകരിക്കേണ്ട പദ്ധതി ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് റെയില്‍വേയുടെ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട്

Skip to content