804.76 crore sanctioned for acquisition of land for development of Malaparumba-Puthuppady and Adimali-Kumali National Highways

മലാപ്പറമ്പ്-പുതുപ്പാടി, അടിമാലി-കുമളി ദേശീയപാതകളുടെ വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ 804.76 കോടി അനുവദിച്ചു

*മഴയ്ക്ക് മുമ്പ് ‘പോട്ട്‌ഹോൾ ഫ്രീ റോഡ് ‘ ലക്ഷ്യമിട്ട് മെയ് 5 മുതൽ 15 വരെ എല്ലാ ജില്ലകളിലും പ്രത്യേക സംഘം റോഡുകൾ പരിശോധിക്കും സംസ്ഥാനത്തെ ദേശീയപാതാ […]

Special team to monitor the functioning of Public Works Department offices

പൊതുമരാമത്ത് വകുപ്പ് ഓഫീസുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ പ്രത്യേക സംഘം

സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാണെന്ന് ഉറപ്പാക്കാൻ പ്രത്യേക പരിശോധനാ സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചു. നിലവിൽ പൊതുമരാമത്ത് ഓഫീസുകളുടെ പ്രവർത്തനം പരിശോധിക്കുന്നത് അതത് വകുപ്പ് മേധാവികൾ […]

Pre-monsoon work: High-level inspection of roads in first week of May

മഴക്കാലപൂർവ്വ പ്രവൃത്തി: മെയ് ആദ്യവാരം റോഡുകളിൽ ഉന്നതതല പരിശോധന

മഴക്കാല പൂർവ്വ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനും പൊതുമരാമത്ത് റോഡുകളുടെ സ്ഥിതി വിലയിരുത്താനും ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘം മെയ് 5 മുതൽ 15 വരെ റോഡുകളിൽ പരിശോധന നടത്തും. മഴക്കാലത്തിന് […]

Price portal ensuring transparency and timeliness

സുതാര്യതയും സമയബന്ധിതയും ഉറപ്പാക്കി പ്രൈസ് പോർട്ടൽ

സുതാര്യത ഉറപ്പാക്കുന്നതിനും സമയബന്ധിതമായി പൊതുമരാമത്ത് പ്രവർത്തികൾ പൂർത്തീകരിക്കുന്നതിനുമുള്ള സർക്കാരിന്റെ ചുവടുവയ്പ്പാണ് ഗവ. കരാറുകാർക്കായി നടപ്പാക്കിയ പ്രൈസ് പോർട്ടൽ. വിവിധ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി കരാറുകാർക്കായി […]

Public works department to inaugurate the 51st bridge: Kulasekharam bridge opens..

അമ്പത്തിയൊന്നാമത്തെ പാലവും ഉദ്ഘാടനം ചെയ്യാൻ പൊതുമരാമത്ത് വകുപ്പ്: കുലശേഖരം പാലം തുറക്കുന്നു..

രണ്ട് വർഷത്തിനുള്ളിൽ 50 പാലങ്ങൾ എന്ന ലക്ഷ്യം പൂർത്തിയാക്കി ദിവസങ്ങൾക്ക് ശേഷം തന്നെ അമ്പത്തിയൊന്നാമത്തെ പാലവും നാടിന് സമർപ്പിക്കുകയാണ് പൊതുമരാമത്ത് വകുപ്പ്. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ്, കാട്ടാക്കട […]

Automated testing lab started functioning

ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് ലാബിന്റെ പ്രവർത്തനം ആരംഭിച്ചു

സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിൽ നടക്കുന്ന പ്രവർത്തികളുടെ ഗുണനിലവാരം പ്രവർത്തി നടക്കുന്ന ഇടങ്ങളിൽ നേരിട്ട് പരിശോധിക്കുന്ന ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് ലാബിന്റെ പ്രവർത്തനം ആരംഭിച്ചു. ലാബിന്റെ പ്രവർത്തനം തിരുവനന്തപുരത്ത് […]

Various roads in Aruvikara constituency became usable

പൊതുമരാമത്ത് നിർമ്മാണ പ്രവർത്തികൾക്ക് അതിവേഗം

അരുവിക്കര നിയോജകമണ്ഡലത്തിലെ വിവിധ റോഡുകൾ ഉപയോഗയോഗ്യമായി സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണ പ്രവർത്തികൾ അതിവേഗമാണ് പുരോഗമിക്കുന്നത് . അരുവിക്കര നിയോജകമണ്ഡലത്തിലെ പട്ടകുളം – പേഴുംമൂട് റോഡിന്റെ നിർമാണവും […]

Plan to construct travel lounges in the state

സംസ്ഥാനത്ത് ട്രാവൽ ലോഞ്ചുകൾ നിർമ്മിക്കാൻ പദ്ധതി

സംസ്ഥാനത്ത് രണ്ട് വർഷത്തിനകം ട്രാവൽ ലോഞ്ചുകൾ നിർമ്മിക്കാൻ സർക്കാർ പദ്ധതി തയ്യാറാവുന്നു. ടൂറിസം രംഗത്ത് വലിയ കുതിപ്പ് നേടുന്ന ഈ ഘട്ടത്തിൽ എല്ലാവരെയും യോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക.പൊതുമരാമത്ത് […]

Koppam-Valanchery-Kaipuram Balathur Chembra road has been opened to public after renovation

കൊപ്പം – വളാഞ്ചേരി -കൈപ്പുറം വിളത്തൂർ ചെമ്പ്ര റോഡ് നവീകരണത്തിന് ശേഷം പൊതുജനങ്ങൾക്ക് തുറന്നു നൽകി

കൊപ്പം – വളാഞ്ചേരി -കൈപ്പുറം വിളത്തൂർ ചെമ്പ്ര റോഡ് നവീകരണത്തിന് ശേഷം പൊതുജനങ്ങൾക്ക് തുറന്നു നൽകി പട്ടാമ്പി വിളത്തൂർ ജംഗ്ഷനിൽ കൊപ്പം – വളാഞ്ചേരി -കൈപ്പുറം വിളത്തൂർ […]

Special Rehabilitation Package for Coastal Highway

തീരദേശ ഹൈവേക്ക് പ്രത്യേക പുനരധിവാസ പാക്കേജ്

തീരദേശഹൈവേയ്ക്ക് സ്ഥലമേറ്റെടുക്കുന്നതിന് പ്രത്യേക പുനരധിവാസ പാക്കേജ് തയ്യാറാക്കി. തീരദേശത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഭൂമി വിട്ടുനൽകുന്നവർക്ക് സമഗ്രമായ പ്രത്യേക പുനരധിവാസ പാക്കേജാണ് തയ്യാറാക്കിയിട്ടുള്ളത്. ജനങ്ങൾക്ക് മാന്യമായ പുനരധിവാസം […]