മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നു. വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് ഐക്യകണ്ഠേന തീരുമാനങ്ങള്‍ കൈക്കൊണ്ടു. കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്, എം.പിമാരായ എം.കെ രാഘവന്, എം.പി അബ്ദുസമദ് സമദാനി, ഇ.ടി മുഹമ്മദ് ബഷീര്‍, എം.എല്‍.എമാരായ ടി.വി ഇബ്രാഹിം, പി.അബ്ദുള്‍ ഹമീദ്, ജില്ലാകലക്ടര്‍ വി.ആര് പ്രേം കുമാര്‍, കാലിക്കറ്റ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ആര്. മഹാലിംഗം, പെരിന്തല്‍മണ്ണ സബ്കലക്ടര്‍ ശ്രീധന്യസുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. #calicutairport #KozhikodeInternationalAirport