കടലാക്രമണത്തില്‍ തകര്‍ന്ന ശംഖുമുഖം - എയര്‍പോര്‍ട്ട് റോഡിന്‍റെ പുനര്‍നിര്‍മ്മാണത്തിന് പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസ് സ്റ്റേഷന്‍ കമാന്‍ഡര്‍ മേജര്‍ കരണ്‍ ഠാക്കൂറുമായി ചര്‍ച്ച നടത്തിയതായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. കടലാക്രമണത്തെ ചെറുക്കാന്‍ കഴിയുന്ന നിലയില്‍ ആര്‍.സി.സി. ഡയഫ്രം റീട്ടേയിനിംഗ്വാള്‍ ഉള്‍പ്പെടെ നിര്‍മ്മിച്ചുകൊണ്ടുള്ള റോഡ്