Loading

Day: July 31, 2020

2 posts

റോഡ് പ്രവൃത്തിയില്‍ ക്രമക്കേട്, അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്ക് സസ്പെന്‍ഷന്‍

റോഡ് പ്രവൃത്തിയില്‍ ക്രമക്കേട്, അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്ക് സസ്പെന്‍ഷന്‍

കുറ്റ്യാടി റോഡ്സ് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ഷിറാജ് കെ.കെ. യെ സര്‍വീസില്‍ നിന്നും സസ്പെന്‍റ് ചെയ്തു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍റെ നിര്‍ദ്ദേശ പ്രകാ രമാണ് സസ്പെന്‍ഷന്‍. കുറ്റ്യാടി റോഡ്സ് സെക്ഷന് കീഴിലെ പള്ളയത്ത് പെരുവയല്‍ റോഡ് നവീകരണ പ്രവൃത്തിയിലെ ക്രമക്കേടുകളെ സംബന്ധിച്ച് വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ മിന്നല്‍ പരിശോധന നടത്തുകയുണ്ടായി. പരിശോധനയില്‍ 21

ആലപ്പുഴ ബൈപാസ് പൂര്‍ത്തീകരണം സെപ്റ്റംബര്‍ മാസത്തില്‍: മന്ത്രി ജി. സുധാകരന്‍

ആലപ്പുഴ ബൈപാസ് പൂര്‍ത്തീകരണം സെപ്റ്റംബര്‍ മാസത്തില്‍: മന്ത്രി ജി. സുധാകരന്‍

ആലപ്പുഴ ബൈപാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ചേര്‍ന്ന അവലോ കന യോഗത്തില്‍ 2020 സെപ്റ്റംബര്‍ മാസത്തോടെ ആലപ്പുഴ ബൈപാസ് നിര്‍മ്മാണം പൂര്‍ത്തീകരി ക്കാന്‍ സാധിക്കുമെന്ന് പൊതുമരാമത്ത് ചീഫ് എഞ്ചിനീയറും കരാര്‍ കമ്പനിയും ഉറപ്പു നല്‍കി യതായി മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. 2017-ല്‍ പൂര്‍ത്തീകരിക്കേണ്ട പദ്ധതി ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് റെയില്‍വേയുടെ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട്

Skip to content