കണ്ണൂര്‍ ജില്ലിയിലെ തലശ്ശേരി - കളറോഡ്, കളറോഡ് - വളവുപാറ എന്നീ കെ.എസ്.ടി.പി പ്രവൃത്തികള്‍ പുനഃരാരംഭിച്ചുവെന്നും, ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും പൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പ് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. കളറോഡ് - വളവുപാറ പ്രവൃത്തിയിലെ കൂട്ടുപുഴ പാലത്തിന്‍റെ ഒരു വശം കര്‍ണ്ണാടക അതിര്‍ത്തിയുമായി ബന്ധിപ്പിക്കുന്നതാണ്. എന്നാല്‍ അവിടത്തെ വനം വകുപ്പിന്‍റെ