ലെവല്‍ ക്രോസ്സില്ലാത്ത കേരളം
ലെവല്‍ ക്രോസ്സില്ലാത്ത കേരളം പദ്ധതിയിൽ ഒരു പുതിയ റെയിൽവേ മേൽപാലം കൂടി യാഥാർത്ഥ്യമാകുന്നു..
എറണാകുളം ജില്ലയിലെ ആലുവ നിയോജക മണ്ഡലത്തിലെ പുറയാര്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തിക്ക് തുടക്കമായി. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 53.71 കോടി രൂപ ചെലവഴിച്ചാണ് ആര്‍.ഒ.ബി നിര്‍മ്മിക്കുന്നത്. ആലുവ-കാലടി റോഡിലെ ഏറ്റവും പ്രധാനപ്പെട്ട വികസന പദ്ധതിയാണ് ഈ മേൽപാലം.